നെടുമങ്ങാട്: മഞ്ച ഗവ. പോളിടെക്നിക്കൽ കോളജ് നാഷനൽ സർവീസ് സ്കീം നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ചടങ്ങ് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിറിയക് ജോസ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എസ്.ബൈജു പ്രസംഗിച്ചു. യൂണിറ്റിന്റെ നേതൃത്വത്തിൽ 30 പേർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രക്തം ദാനം ചെയ്തു
.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.