Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കേരളത്തിലെ മാർക്സിസ്റ്റു അഗംങ്ങൾക്കെതിരെ പദയാത്ര സംഘടിപ്പിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് ഠൗൺ, പൂവത്തൂർ മേഖലകളുടെ നേതൃത്വത്തിൽ ജനകീയ സമിതി കേരളത്തിലെ മാർക്സിസ്റ്റു അഗംങ്ങൾക്കെതിരെ പദയാത്ര സംഘടിപ്പിച്ചു. ബിജെപി ഠൗൺ മേഖല പ്രസിഡന്റ് ഉദയൻ, പൂവത്തൂർ മേഖല പ്രസിഡന്റ് അജികുമാർ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. ഭാരതീയ വിചാര കേന്ദ്രം കേരള സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രൻ നിർവ്വഹിച്ചു. ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ. വൈസ് പ്രസിഡന്റ് ബി എസ ബൈജു, അഡ്വ.ബാജി, പ്രകാശ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ മാസം കൊലാലമ്പൂരിൽ നടന്ന മുപ്പതാമത് ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജമ്പിൽ സ്വർണ്ണമെഡലും, 100, 200 ഓട്ടത്തിൽ  വെള്ളിയും നേടിയ നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ബൈജുവിനെ ചടങ്ങിൽ ആദരിച്ചു. 




Post a Comment

0 Comments