നെടുമങ്ങാട്: സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വാമനപുരം വൈദ്യുതസെക്‌ഷൻ പരിധിയുള്ള പരപ്പാറ തടത്തരികത്തു വീട്ടിൽ സരസമ്മയുടെ വീട് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) നെടുമങ്ങാട് ഡിവിഷൻ കമ്മിറ്റി സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതി വിതരണം നടത്തിയതിന്റെ സ്വച്ച് ഓൺ കർമം സിപിഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം.റൈസ് നിർവഹിച്ചു.
ഫെഡറേഷൻ കേന്ദ്ര ഭാരവാഹികളായ സി.ജോജി, ജീജോ കൃഷ്ണൻ, ഡിവിഷൻ സെക്രട്ടറി കെ.വിജു, പ്രസിഡന്റ് പി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.