Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾ വയനാട്ടിലേക്ക് പോകും

വയനാട്ടിലെ പ്രകൃതിഭംഗിയും ടൂറിസ്റ്റ് ആകര്‍ഷണങ്ങളും കോര്‍ത്തിണക്കി ഡി ടി പി സി തയ്യാറാക്കിയ വീഡിയോ. സ്വദേശികളെയും വിദേശികളെയും ഒരുപോലെ അവധി ആഘോഷിക്കുവാൻ വേണ്ടിയാണ് ഡി ടി പി സി ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.


ഡി.ടി.പി.സിയുടെ മുഖംമിനുക്കലിന്റെ ഭാഗമായി പത്തു വര്‍ഷം പഴക്കമുള്ള ലോഗോ മാറ്റി പുതിയ ലോഗോ അവതരിപ്പിച്ചു. സഞ്ചാരികള്‍ പോകേണ്ട സ്ഥലം നിശ്ചയിക്കുന്നതിനായി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം വിപുലമാക്കുകയും സോഷ്യല്‍ മീഡിയാ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 



Post a Comment

0 Comments