വിതുര: ‘പൊലീസിനൊപ്പം ഒരു ദിവസമെ’ന്ന പരിപാടിയുടെ ഭാഗമായി ആനപ്പാറ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ലോക്കപ്പ്, ആയുധങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾ നേരിട്ടു കണ്ടറിഞ്ഞു. വിതുര ഗവ. വിഎച്ച്എസ്എസിലെ കുട്ടിപ്പൊലീസ് സംഘത്തോടൊപ്പമാണു ആനപ്പാറയിലെ കുട്ടികൾ സ്റ്റേഷനിലെത്തിയത്. മധുരം നൽകി കുട്ടികളെ പൊലീസ് സ്റ്റേഷൻ അധികൃതർ സ്വീകരിച്ചു. വിതുര എസ്ഐ: എ.അൻസാരി, എഎസ്ഐ: വി.മണികണ്ഠൻനായർ, രാജീവ്, ഷിഹാബ്ദ്ദീൻ, മുരുകൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും പിടിഎ പ്രസിഡന്റ് എം. ഹരികുമാർ, എസ്പിസി പരിശീലകരായ കെ.അൻവർ, കെ.സുജാത എന്നിവർ ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.