Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തെങ്ങുംകോട് യു പി എസിൽ സ്മാർട് ക്ലാസ്സ്റൂം

മുതുവിള:  മുതുവിള തെങ്ങുംകോട് യു പി എസിൽ സ്മാർട് ക്ലാസ്സ്റൂം തിങ്കളാഴ്ച രാവിലെ എം എൽ എ ശ്രീ. ഡി കെ മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാർ, മുതുവിള വാർഡ് മെമ്പർ ലിസി, എൽ പി എസ് പ്രധാനാദ്ധ്യാപിക, പി ടി എ പ്രസിഡന്റ് എന്നിവർ സമീപം.



ഫോട്ടോ: രജിത് മുതുവിള 

Post a Comment

0 Comments