തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ശബരിമല സ്പെഷ്യൽ ബസുകൾ നിരത്തിലിറങ്ങി. ഇന്നലെ എടപ്പാൾ ഡിപ്പോയിൽ നിന്നും ശബരി എക്സ്പ്രസ് യാത്ര തിരിച്ചു. നേരത്തെ സർവ്വീസ് നടത്തിയിരുന്ന ഡീലക്സ് ബസ്സാണ് രൂപമാറ്റം വരുത്തി ശബരി എക്സ്പ്രസ്സ് ആക്കി മാറ്റിയത്. കെ എസ് ആർ ടി സിയുടെ വിവിധ റീജിയണൽ വർക്ഷോപ്പുകളിൽ നിന്നാണ് ശബരി ബസുകൾ നിർമ്മിച്ചത്. വിവിധ റൂട്ടുകളിലേക്കുള്ള സർവ്വീസിന്റെ ഉദ്‌ഘാടനം ഇന്ന് പമ്പയിൽ നടക്കും.
കെ എസ് ആർ ടി സിയുടെ ശബരി എക്സ്പ്രസ്സ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.