നെടുമങ്ങാട്: പൂവത്തൂർ റബർ ഉൽപാദക സംഘത്തിൽ ഡിസംബർ 14 മുതൽ മൂന്നുദിവസത്തെ ഹൃസ്വകാല ടാപ്പിങ് പരിശീലന ക്ലാസ് നടത്തുമെന്നു സംഘം പ്രസിഡന്റ് എ.ആർ.നാരായണൻ നായർ അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്കു നാഷണൽ സ്കീൽ ഡവലപ്മെന്റ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റും 500 രൂപ സ്റ്റൈപൻഡും ലഭിക്കും. പഠിക്കാൻ താൽപര്യമുള്ളവർ ആധാർകാർഡിന്റെ കോപ്പിയും പാസ്ബുക്കിന്റെ പകർപ്പും സഹിതം സംഘത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നവർ ഡിസംബർ രണ്ടിനു രാവിലെ 10നു സംഘത്തിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 96050 80761, 94955 80761.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.