Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെ എസ് ആർ ടി സിയിൽ നിന്നും പമ്പയിലേക്ക് സർവീസ് ആരംഭിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് കെ എസ്‌ ആർ ടി സി ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു. ദിവസവും രാത്രി 8 മണിക്ക് ബസ് പുറപ്പെടും. റിസർവേഷൻ സൗകാര്യം ലഭ്യമാണ്. എന്നാൽ, ആദ്യദിവസം തന്നെ റിസർവേഷൻ ഫുൾ അല്ല എന്ന കാരണത്താൽ സർവ്വീസ് റദ്ദാക്കാൻ ഉന്നതതലങ്ങളിൽ നിന്നും തീരുമാനിച്ചെങ്കിലും ആയപ്പഭക്തന്മാരുടെയും മറ്റ് യാത്രക്കാരുടെയും പ്രധിഷേധത്തെത്തുടർന്ന് സർവ്വീസ് പുനരാരംഭിക്കുകയായിരുന്നു.









Post a Comment

0 Comments