വിതുര: നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ വിതുര ഗവ: യുപിഎസിൽ നടപ്പിലാക്കി വരുന്ന വായനാ പരിപോഷണ പരിപാടിയായ ‘എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി’യുടെ സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ഏറ്റവും മികച്ച രചന നടത്തിയ 10 കുട്ടികൾക്കാണു സമ്മാന വിതരണം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പേരയം ശശി, സംസ്ഥാന കൗൺസിൽ അംഗം എൻ. ഗോപാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ. രവിബാലൻ, ഹെഡ്മിസ്ട്രസ് എൽ. പുഷ്പലത, സതീശൻ ആചാരി, ജി. ബിനു കുമാർ, ഡി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മാനങ്ങൾ സംസ്ഥാന ലൈബ്രറി കൗൺസിൽ, അടിപറമ്പ് ഗ്രാമീണ ഗ്രന്ഥശാല, മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല അധികൃതർ സ്പോൺസർ ചെയ്തു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.