Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് സബ് റജിസ്ട്രാർക്കു സസ്പെ‍ൻഷൻ

നെടുമങ്ങാട്: സബ് റജിസ്ട്രാർ ബിജു രാമചന്ദ്രനെ സസ്പെൻഡ് ചെയ്തു. ഓഫിസിൽ എത്തുന്ന പൊതുജനങ്ങളോടും വനിതാ ആധാരമെഴുത്തു ലൈസൻസികളോടും അപമര്യാദയായി പെരുമാറിയതായും ആധാരമെഴുത്ത് ലൈസൻസികളെ മർദിച്ചതായും ആക്ഷേപം ഉയർന്നിരുന്നു. ദക്ഷിണ മേഖല റജിസ്ട്രേഷൻ ഡപ്യുട്ടി ഇൻസ്പെക്ടർ ജനറൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.


Post a Comment

0 Comments