നെടുമങ്ങാട്: ത്രിതല പഞ്ചായത്ത് മെംബർമാർക്കും മുനിസിപ്പൽ, കോർപറേഷൻ മുൻകാല ജനപ്രതിനിധികൾക്കും ക്ഷേമ പെൻഷനും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും തിരിച്ചറിയൽ കാർഡും ക്ഷേമനിധി ബോർഡും നടപ്പിലാക്കണമെന്ന് ഓൾ കേരള ഫോർമർ ത്രിതല പഞ്ചായത്ത് മെംബേഴ്സ് ആൻഡ് മുനിസിപ്പൽ കോർപറേഷൻ കൗൺസിലേഴ്സ് അസോസിയേഷൻ ആനാട് പഞ്ചായത്ത് തല സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.