Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എ കെ പി എ നെടുമങ്ങാട് മേഖലാ സമ്മേളനം

നെടുമങ്ങാട്: എ കെ പി എ നെടുമങ്ങാട് മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ശ്രി. ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു. തുടർന്ന് ഈ വർഷത്തെ തിക്കുറിശ്ശി സ്മാരക അവാർഡ് ലഭിച്ച മാതൃഭൂമി നെടുമങ്ങാട് ലേഖകൻ ശ്രീ. ബിജു പ്രകൃതിയെയും മുതിർന്ന ഫോട്ടോഗ്രാഫർമാരെയും ചടങ്ങിൽ ആദിരിച്ചു.


Post a Comment

0 Comments