കരിപ്പൂര് : തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നെടുമങ്ങാട് സബ്ജില്ല ഐ റ്റി മേള ഓവറാള്‍ ചാമ്പ്യൻഷിപ് കരുപ്പൂര് ഗവ: ഹൈസ്കൂളിന്. വെബ്പേജ് ഡിസൈനിങ്, ഐ റ്റി പ്രശ്നോത്തരി മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗവും,ഡിജിറ്റല്‍ പെയിന്റിംഗ്,ഐ റ്റി പ്രശ്നോത്തരി,മലയാളം ടൈപ്പിംഗ് എന്നിവയില്‍ യു പി വിഭാഗവും സമ്മാനം നേടിക്കൊണ്ടാണ് ഞങ്ങള്‍ ഓവറാള്‍ നേടിയത്.
സ്കൂളിന്റെ പരിമിതമായ ഭൗതികസാഹചര്യം ഈ നേട്ടത്തിനു ഒരു തടസമായിരുന്നില്ല എന്നത് പ്രത്യേകത ശ്രദ്ധേയമാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.