പഴയപാലത്തിന് 8.5 മീറ്റർ നീളവും 1.7 മീറ്റർ വീതിയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മഴക്കാലത്ത് പാലത്തിനു മുകളിലൂടെ വെള്ളം കയറുകയും ഗതാഗത തടസം നേരിടുകയും ചെയ്തിരുന്നു. പുതിയ പാലം വേണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് പഴയ പാലം പൊളിച്ചുമാറ്റി നടപ്പാതയും രണ്ടുവരി ഗതാഗതയോഗ്യവുമായ പുതിയ പാലം നിർമിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ വിതുരയിൽനിന്ന് കല്ലാർ, പൊന്മുടി ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.