Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു


നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ നാഷണൽ ആയുഷ് മിഷൻ, ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റ് കരിപ്പൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി എസ്‌ എസ്‌ ബിജു ഉദ്ഘാടനം ചെയ്തു.



ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എ ആർ രസ്‌നി, വാർഡ് കൗൺസിലർമാരായ ശൈലജ, അനിത, ലളിത, എച്ച്എംസി മെമ്പർ സന്തോഷ്‌, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഹരീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഔഷധ സസ്യ വിതരണം, ലഘു അവബോധ ക്ലാസ്സ്‌ എന്നിവയും നടന്നു.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments