Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

‎വഴയില-പഴകുറ്റി നാലുവരിപ്പാത കുടിവെള്ള വിതരണം മുടങ്ങും ‎

‎നെടുമങ്ങാട്: വഴയില പഴകുറ്റി റോഡ് വികസനവുമായി ബന്ധപ്പെട്ടു കെ ആർ എഫ് ബി യുടെ വർക്കിനിടയിൽ കരകുളം പഞ്ചായത്ത് ജംഗ്ഷന് സമീപം 300എം എം ഡി ഐ പൈപ്പ് പൊട്ടിയതിനാൽ കല്ലയം ടാങ്കിൽ നിന്നും ഉള്ള മരുതൂർ, ചിറ്റാഴ, അമ്പലനഗർ, കഴുനാട്, നെല്ലിവിള, കായ്പാടി, നെടുമ്പാറ എന്നിവിടങ്ങളിൽ , 22.09.2026 (നാളെ) കുടിവെള്ള വിതരണം മുടങ്ങുന്നതാണ്. ഇതൊരറിയിപ്പായിക്കണ്ട് മാന്യ ഉപഭോക്താക്കൾ വാട്ടർ അതോറിറ്റിയോട് സഹകരിക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0472 2802629, 1916 (ടോൾ ഫ്രീ) എന്ന നമ്പറിലോ ബന്ധപ്പെടുക.


‎വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments