Recent-Post

വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം കൈമാറി




നെടുമങ്ങാട്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി റൈഡർസ് ഹബ് വാളിക്കോട് സൗഹൃദ കൂട്ടായ്മ. വയനാട്ടിലേക്കുള്ള നിരവധി അവശ്യ സാധനങ്ങളുടെ ശേഖരണം വാളിക്കോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.


Post a Comment

0 Comments