Recent-Post

ശബരിമല ഡ്യൂട്ടിക്ക് പോയ നെടുമങ്ങാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു



ശബരിമല: ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെടുമങ്ങാട് തെറ്റുംകര പ്രണവത്തിൽ സന്തോഷ് കുമാർ (51) ആണ് മരണപ്പെട്ടത്. ടെലി കമ്മ്യൂണിസ്റ്റേഷൻ എസ്ഐ ആയിരുന്നു ഇദ്ദേഹം. സഹപ്രവർത്തകർ രാവിലെ എത്തുമ്പോൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭാര്യ ശ്രീരേഖ. ഏക മകൻ അഭിജിത്ത്. സംസ്കാരം നാളെ. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 





Post a Comment

0 Comments