Recent-Post

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിരോധിച്ചു




പൊന്മുടി: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് വിലക്കെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഇന്ന് (ആഗസ്റ്റ് 1) മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള സഞ്ചാരികളുടെ സന്ദർശനം നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു.


Post a Comment

0 Comments