
നെടുമങ്ങാട്: യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം നെടുമങ്ങാട് - ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസ് നാളെ മുതൽ പുനഃരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിർത്തിയ സർവീസ് ആണ് ഇപ്പോൾ പുനഃരാരംഭിക്കുന്നത്. തിരുവനന്തപുരം - ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സൗകര്യവും ലഭ്യമാണ്. സമയ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ്.

.png)
നെടുമങ്ങാട്-ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ്
(തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-
എറണാകുളം-തൃശ്ശൂർ)
09.00PM നെടുമങ്ങാട്
09.45PM തിരുവനന്തപുരം
11.30PM കൊല്ലം
01.35AM ആലപ്പുഴ
02.55AM എറണാകുളം
04.55AM തൃശ്ശൂർ
06.00AM ഗുരുവായൂർ
ഗുരുവായൂർ-നെടുമങ്ങാട് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ്
(തൃശ്ശൂർ-വൈറ്റില-ആലപ്പുഴ-കൊല്ലം-
തിരുവനന്തപുരം)
12.35PM ഗുരുവായൂർ
01.30PM തൃശ്ശൂർ
03.40PM വൈറ്റില
05.05PM ആലപ്പുഴ
07.35PM കൊല്ലം
10.15PM തിരുവനന്തപുരം
10.50PM നെടുമങ്ങാട്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.