Recent-Post

"ഉല്ലാസ സഞ്ചാരം" പഠന വിനോദയാത്ര സംഘടിപ്പിച്ചു


നെടുമങ്ങാട്: സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം നെടുമങ്ങാട് ബിആർസിയുടെ ആഭിമുഖ്യത്തിൽ വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി "ഉല്ലാസ സഞ്ചാരം" പഠന വിനോദയാത്ര സംഘടിപ്പിച്ചു. തൃപരപ്പ് പത്മനാഭപുരം കൊട്ടാരം, തൊട്ടിപ്പാലം, കന്യാകുമാരി, കോവളം ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. വിവിധ സ്കൂളുകളിൽ നന്നായി 28 കുട്ടികളും 7 രക്ഷിതാക്കളും ബിആർസി ട്രെയിനർമാർ, സിആർസി കോർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments