Recent-Post

സിദ്ധാർത്ഥിൻ്റെ വീട് സുരേഷ് ഗോപി സന്ദർശിച്ചു



നെടുമങ്ങാട്:
 പൂക്കോട് വെറ്റിനറി കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സിദ്ധാർത്ഥിൻ്റെ കുടുംബാങ്ങങ്ങളെ അശ്വസിപ്പിക്കാൻ സുരേഷ് ഗോപി എത്തി. സിദ്ധാർത്ഥിൻ്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരണം.



യഥാർത്ഥ പ്രതികൾക്ക് ശിക്ഷ ലഭിക്കണം.അതിന് സിദ്ധാർത്ഥന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ബിജെപി നേതാക്കളായ എസ് സുരേഷ്, ഹരിപ്രസാദ്, കുറക്കോട് ബിനു, ബി എസ് ബൈജു, നെട്ട സുനിലാൽ എന്നിവർ സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരിന്നു.


Post a Comment

0 Comments