Recent-Post

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ് സിദ്ധാർത്ഥിൻ്റെ വസതി സന്ദർശിച്ചു


നെടുമങ്ങാട്
: പൂക്കോട് വെറ്ററിനറി സർവകലാശാല കാംപസിൽ എസ്എഫ്ഐ പ്രവർത്തകരുടെ കൊടിയ പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിനെ എസ്ഡിപിഐ  സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽഹമീദിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം മൗലവി, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി നസീം, സലീം, അംജിത് എന്നിവർ ഒപ്പമുണ്ടായിരുന്നു.




Post a Comment

0 Comments