Recent-Post

നെടുമങ്ങാട്ട് ബലാൽസംഗ കേസിലെ പ്രതി അറസ്റ്റിൽ


നെടുമങ്ങാട്: അയൽവാസിയും മാനസികാസ്വസ്ഥതയുള്ള അമ്പത്തൊന്നുകാരിയായ വിട്ടമ്മയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആനാട് തീർഥങ്കര പാർവതി ഭവനിൽ ബൈജു എന്ന് വിളിക്കുന്ന രാജേഷ് കുമാർ (43) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.




ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി രാത്രി 9.00 മണിക്ക് ആരുമില്ലാത്ത സമയം പ്രതി അയൽവാസിയായ സ്ത്രീയുടെ വിട്ടിൽ പോയി ബലം പ്രയോഗിച്ചു തട്ടികൊണ്ട് പ്രതിയുടെ തീർഥങ്കര പാർവതി ഭവനിൽ വിട്ടിൽ കൊണ്ട വന്നു പീഡിപ്പിച്ചു. സംഭവങ്ങൾക്ക് ശേഷം ഏറണാകുളത്ത് പല സ്ഥലങ്ങിലു ഒളിവിൽ കഴിഞ്ഞ വന്നിരുന്ന പ്രതി വട്ടിയൂർകാവിലുള്ള കുട്ടുക്കാരൻറെ വിട്ടിൽ ഉളളതായി രഹസ്യ വിവരം കിട്ടിയതിൻറ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്‍പി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്പെക്ടർ എസ് എച്ച് ഒ അനീഷ് ബി എന്നിവരുടെ നോതൃത്ത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്‌റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാഡ് ചെയ്യു.


Post a Comment

0 Comments