Recent-Post

ഉപ്പുസത്യാഗ്രഹ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു



നെടുമങ്ങാട്: ഉപ്പുസത്യാഗ്രഹ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു. നെടുമങ്ങാട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിന്റെ 94 മത് വാർഷിക അനുസ്മരണ സ്മൃതിമൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽമുൻ നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് നൂർജി ഉദ്ഘാടനം ചെയ്തു.



സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡ്വക്കേറ്റ് റ്റി.സത്യദേവ് ഉപ്പുസത്യാഗ്രഹ അനുസ്മരണ പ്രഭാഷണം നടത്തി.പുലിപ്പാറ യൂസഫ്,നോബിൾ മാത്യു, ജയരാജ്. ജെ,എന്നിവർ സംസാരിച്ചു.


Post a Comment

0 Comments