Recent-Post

കർഷക തൊഴിലാളി യൂണിയൻ പൂവത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പാവങ്ങളുടെ പടയണി ഉദ്ഘാടനം ചെയ്തു




നെടുമങ്ങാട്: കർഷക തൊഴിലാളി യൂണിയൻ പൂവത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പാവങ്ങളുടെ പടയണി ജില്ലാ ജോയിന്റ് സെക്രട്ടറിയും പാർലമെന്റ് മണ്ഡലം സെക്രട്ടറിയുമായ എസ് എസ് ബിജു ഉദ്ഘാടനം ചെയ്തു.
 


മേഖല പ്രസിഡന്റ്‌ വി എച്ച് അനിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സതീശൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല സെക്രട്ടറി കെ എസ് ഉദയകുമാർ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ആർ വി ബിജു നന്ദിയും പറഞ്ഞു.


Post a Comment

0 Comments