Recent-Post

അഴിക്കോടിനു സമീപം കാറുകൾ കൂട്ടിയിടിച്ചു



അഴിക്കോട്: തിരുവനന്തപുരം തെന്മല സംസ്ഥാന പാതയിൽ അഴിക്കോട് മരുതിനകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. നെടുമങ്ങാട് ഭാഗത്തുനിന്നും കരകുളം ഭാഗത്തേക്ക് പോയ കാറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമയുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ലയെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏറെ നേരം സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.



Post a Comment

0 Comments