Recent-Post

ദേശീയ കാർഷിക ദിനാചരണവും ഭക്ഷ്യവിളകളുടെ വിതരണം



നെടുമങ്ങാട്: ദേശീയ കാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിക്ക് കീഴിലുള്ള വനിതാ വിത്ത് ഉൽപാദന കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഭക്ഷ്യ വിളകളുടെ വിതരണ ഉദ്ഘാടനം സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു നിർവഹിച്ചു. 



നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ പ്രസിഡന്റ് പുലിപ്പാറ യൂസഫ്, എൻ റംല ബീവി, ചേലയിൽ സരസ്വതി അമ്മ, സുധാകുമാരി എൽ, ആർ സുഹറ ബീവി, ഐക്കരക്കോണം ഓമന എന്നിവർ സംസാരിച്ചു.


Post a Comment

0 Comments