


ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടി 12 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ അകപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം അഗ്നി രക്ഷാ വിഭാഗം എത്തി റോപ്പ്, നെറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി വസന്തയെ കരയ്ക്ക് എത്തിച്ചു.

സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എംപി ഉല്ലാസ്, സേന അംഗങ്ങളായ അരുൺകുമാർ വി ആർ, ജീവൻ ബി, ജിനുഎസ്, സാജൻ സൈമൺ, വിജിൻ, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.