Recent-Post

നെടുമങ്ങാട്ട് യുവതിയോട് അപമര്യാതയായി പെരുമാറിയ മധ്യവയസ്കൻ അറസ്റ്റിൽ



നെടുമങ്ങാട്: നെടുമങ്ങാട്ട് യുവതിയോട് അപമര്യാതയായി പെരുമാറിയ മധ്യവയസ്കൻ അറസ്റ്റിൽ. ആനാട് കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് വീട്ടിൽ അനിൽ കുമാർ (43) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.




ഇക്കഴിഞ്ഞ അഞ്ചാം തീയതി നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.


Post a Comment

0 Comments