Recent-Post

കെഎസ്ഇബി അറിയിപ്പ്; നെടുമങ്ങാട് ഉൾപ്പെടെ വൈദ്യുതി മുടങ്ങും

 

നെടുമങ്ങാട്: കെഎസ്ഇബി 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 2023 നവംബർ മാസം 26ാം തീയതി ഞായറാഴ്ച_ രാവിലെ 6.30 മണി മുതൽ വൈകുന്നേരം 5:00 വരെ നെടുമങ്ങാട്, ചുള്ളിമാനൂർ, ആര്യനാട്, വിതുര, പാലോട്, പെരിങ്ങമ്മല, കല്ലറ, വെമ്പായം, വെഞ്ഞാറമൂട്, അരുവിക്കര ഭാഗങ്ങളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കഴക്കൂട്ടം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Post a Comment

0 Comments