Recent-Post

കരിപ്പൂര് ഐഎസ്ആർഒ റോഡിൽ വാഹനാപകടം

 


കരിപ്പൂര്
: കരിപ്പൂര് ഐഎസ്ആർഒ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്ത്‌ നിന്ന് വന്ന മാരുതി വാഗൺ ആർ കാർ ഐഎസ്ആർഒ ഭാഗത്ത്‌ നിന്ന് വന്ന ടാറ്റാ അൽട്രോസ് കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കുട്ടിക്ക് പരിക്ക് പറ്റി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് ഭാഗത്ത്‌ നിന്ന് വന്ന കാർ അലക്ഷ്യമായാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.



Post a Comment

0 Comments