Recent-Post

ആര്യനാട്ട് വീടിനു മുകളിലൂടെ റബ്ബർ മരം വീണ് മേൽക്കൂര തകർന്നു



 

ആര്യനാട്‌: ആര്യനാട് ഇറവൂർ സന്തോഷ് ഭവനിൽ സന്തോഷ് കുമാറിന്റെ വീടിനു മുകളിലൂടെ റബ്ബർ മരം വീണ് മേൽക്കൂരയ്ക്കു നാശം സംഭവിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ആളപായമില്ല. വീടിന്റെ വശത്തെ ഓടിട്ട മേൽക്കൂരയ്ക്ക് കേടുപാടുകളുണ്ടായി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


മൺകട്ടകെ‌ാണ്ട് നിർമിച്ച ചെറിയ ആര്യനാട് സ്വദേശി രാജമ്മയുടെ വീട് മഴയിൽ ഇടിഞ്ഞുവീണു. ആളപായമില്ല. രാജമ്മയെ മകന്റെ വീട്ടിലേക്കു മാറ്റി.



Post a Comment

0 Comments