
ഭരതന്നൂർ: ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ. കാൽപ്പാടുകൾ സ്ഥീരികരിച്ച് വനം വകുപ്പ്. പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശം ഇലവിൻകോണം ഭാഗത്ത് കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



കരടിയുടെ കാൽപ്പാടുകൾ കണ്ട മേഖലയിലൂടെയും സമീപ വന പ്രദേശങ്ങളിലൂടെയുമുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കരടിയെ കണ്ടാൽ പ്രകോപിപ്പിക്കാതെ വന പാലകരെ അറിയിയ്ക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.