Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ സേഫ്റ്റി അസിസ്റ്റന്‍റ് ആൻഡ് സെമി സ്കിൽഡ് റിഗർ 2023 റിക്രൂട്ട്മെന്റ്




കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ സേഫ്റ്റി അസിസ്റ്റന്‍റ് ആൻഡ് സെമി സ്കിൽഡ് റിഗർ 2023 റിക്രൂട്ട്മെന്‍റിലേക്കുള്ള കരാർ വിജ്ഞാപനമായി. അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 200 , എസ് സി,എസ്ടി,പിഡബ്ല്യുഡി ക്ക് ഇല്ല.

പേയ്മെന്‍റ് മോഡ്: ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകളിലേതെങ്കിലുമോ ഇന്‍റർനെറ്റ് ബാങ്കിങോ,വാലറ്റ്സോ, യുപിഐ മുഖാന്തരമോ ഓൺലൈനായി ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷകളും പേയ്മെന്‍റ് ഫീസും സ്വീകരിക്കുന്ന അവസാന തിയതി 21-10-23.

പ്രായപരിധി: 30 വയസ്.


തസ്തികകൾ :

1.സെമി സ്കിൽഡ് റിഗ്ഗർ-56 ഒഴിവുകൾ.യോഗ്യത നാലാം ക്ലാസ്.

2.സേഫ്റ്റി അസിസ്റ്റന്‍റ്- 39.യോഗ്യത- എസ്എസ്എൽസി.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് : https://cochinshipyard.in/uploads/career/ac17645bb2b6f7baa542754d7d0d6e64.pdf



Post a Comment

0 Comments