Recent-Post

ഗാർഹിക പീഡന കേസിൽ ഭർത്താവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു




നെടുമങ്ങാട്: ഗാർഹിക പീഡന കേസിൽ ഭർത്താവ് അറസ്റ്റിൽ. കരിപ്പൂര് പനങ്ങോട്ടേല മേക്കുംകര വീട്ടിൽ രാഹുൽ രാജ് (23) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.




ഗർഭിണിയായ ഭാര്യയെ മാനസികമായും ശരീരികമായും ഉപദ്രവിക്കുകയും പല്ല് അടിച്ചു ഇളക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.


Post a Comment

0 Comments