
നെയ്യാറ്റിൻകര: കേരള അക്കാദമി ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ 25 സെപ്റ്റംബർ 2023 തീയതി നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ 'വേൾഡ് ഫർമസിസ്റ്റ് ഡേ' ആചരിച്ചു. തദ്ധവസരത്തിൽ നെയ്യാറ്റിൻകര ഗവ. ഹോസ്പിറ്റൽ ഫാർമസിസ്റ്റ് രാജശ്രീ ഫാർമസി ദിന സന്ദേശം നൽകി. ഫാർമസി വിദ്യാർഥികളുടെ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം എന്നിവ ആശുപത്രി അങ്കണത്തിൽ അവതരിപ്പിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.