Recent-Post

വാളിക്കോട്ട് ബേക്കറിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിലായി


നെടുമങ്ങാട്: വാളിക്കോട്ട് ബേക്കറിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിലായി. നെട്ട മണക്കോട് വിന്ധ്യ ഭവനിൽ വിധു കൃഷ്ണ (23) ആണ് അറസ്റ്റിൽ ആയത്.



കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വാളിക്കോട് ജങ്ഷനിലുള്ള ഷെര്‍ഷാദിന്റെ ബേക്കറിക്ക് നേരെ കുപ്പിയില്‍ പെട്രോള്‍ നിറച്ച് എറിഞ്ഞത്.


Post a Comment

0 Comments