Recent-Post

അധ്യാപക ദിനത്തിൽ അധ്യാപകനെ ആദരിച്ചു



ഇളവട്ടം: അധ്യാപക ദിനത്തിൽ ഇളവട്ടം ബിആർഎംഎച്ച്എസ്‌ ലെ പ്രഥമ അധ്യാപകനും സാമൂഹിക പ്രവർത്തകനും ഗ്രന്ഥശാല പ്രവർത്തകനുമായ വഞ്ചുവം ശശിധരൻ നായരെ കോൺഗ്രസ്സ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ആദരിച്ചു. വഞ്ചുവത്തെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ മുൻ കെപിസിസി നിർവ്വാഹക സമിതി അംഗം ആനാട് ജയൻ പൊന്നാട അണിച്ച് ആദരിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



മുൻ ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ അജയകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ചുള്ളിമാനൂർ നാസർ, ആദർശ് ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments