Recent-Post

അരുവിക്കര റിസർവോയർ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു


അരുവിക്കര: അരുവിക്കരയിലെ റിസർവോയർ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. മൈലമൂട് തീരം റസിഡൻറ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാമിനു സമീപത്തെ റിസർവോയർ പ്രദേശങ്ങളായ കൽക്കുഴി-അംബേദ്‌കർ റോഡ്, മൈലമ്മൂട്- ഹാർവെസ്റ്റ് റോഡ്, മൈലമ്മൂട്- മുറിവാതുക്കൽ റോഡ് എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അസോസിയേഷന്റെ പരിധിയിൽ വരുന്ന റിസർവോയർ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും പലതരത്തിലുള്ള സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായതിനെ തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചത്. 



Post a Comment

0 Comments