Recent-Post

മേജർ വർക്കി പാക്യദാസ് സാൽവേഷൻ ആർമി നെടുമങ്ങാട് ഡിവിഷണൽ കമാൻഡർ



നെടുമങ്ങാട്:
സാൽവേഷൻ ആർമി സഭയുടെ നെടുമങ്ങാട് ഡിവിഷണൽ കമാൻഡറായി മേജർ വർക്കി പാക്യദാസും, വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടറായി മേജർ സഹീനാ പാക്യദാസും നിയമിതരായി. പുതിയ ഡിവിഷണൽ സാരഥികളുടെ സ്ഥാനാരോഹണ ശുശ്രൂഷ 10 ന് ഉച്ചകഴിഞ്ഞ് 3 ന് നെടുമങ്ങാട് സെൻട്രൽ ചർച്ചിൽ സാൽവേഷൻ ആർമി ഇന്ത്യാ-ദക്ഷിണ പശ്ചിമ സംസ്ഥാനിധിപൻ കേണൽ ജോൺ വില്യം പൊളി മെറ്റ്ല നിർവ്വഹിക്കും.




 

Post a Comment

0 Comments