Recent-Post

തിങ്കളാഴ്ച വരെ ജില്ലയിൽ മഞ്ഞ അലർട്ട്

 

 

തിരുവനന്തപുരം: ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 4) വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് ആയിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.





Post a Comment

0 Comments