
നെടുമങ്ങാട്: സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന് വട്ടിയൂര്‍ക്കാവ് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 10.30 വരെ. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ അപേക്ഷകരും യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി രക്ഷകര്‍ത്താവിനൊപ്പം എത്തണം. കൂടുതല്‍ വിവരങ്ങള്‍: www.polyadmission.org


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.