Recent-Post

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു





കേരളസർക്കാരിന്റെ അംഗീകാരമുള്ള 25 വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്തംബർ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഹാർഡ് വെയർ ആൻഡ് അഡ്വാൻസ്ഡ് നെറ്റ്വർക്കിംങ്ങ്, മെഷീൻ ലേണിംഗ് യൂസിംഗ് പൈത്തൺ, ഇന്റീരിയർ ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 
വിശദ വിവരങ്ങൾക്ക് 9188665545, https://ksg.keltron.in/




Post a Comment

0 Comments