Recent-Post

തിരുവനന്തപുരം മൃഗശാലയിലേക്ക് നാല് ഹനുമാൻ കുരങ്ങുകളെ കൂടി എത്തിച്ചു




തിരുവനന്തപുരം:
തിരുവനന്തപുരം മൃഗശാലയിലേക്ക് നാല് ഹനുമാൻ കുരങ്ങുകളെ കൂടി എത്തിച്ചു. ഹരിയാനയിലെ റോത്തക് മൃഗശാലയിൽ നിന്നാണ് കുരങ്ങുകളെ കൊണ്ടുവന്നത്. രണ്ട് പെൺകുരങ്ങുകളും രണ്ട് ആൺകുരങ്ങുകളുമാണ് മൃഗശാലയിലെ പുതിയ അതിഥികൾ. ആൺകുരങ്ങുകൾക്ക് ഒന്നരയും രണ്ടരയും വയസും പെൺകുരങ്ങുകൾക്ക് മൂന്നു വയസുമാണ് പ്രായം. മൃഗശാലയിൽ എത്തിച്ച ഇവയെ ക്വാറന്റൈനിലാക്കി. ഒരുമാസത്തിനു ശേഷം കൂട്ടിലേക്ക് മാറ്റും. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

 



Post a Comment

0 Comments