Recent-Post

ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് യൂണിറ്റ് ഓണക്കിറ്റ് വിതരണം നടത്തി



ആനാട്
: ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എസ് എസ് യൂണിറ്റിലെ വിദ്യാർഥികൾ ഓണക്കിറ്റ് വിതരണം നടത്തി. എൻഎസ്എസ് യൂണിറ്റ് ലീഡർ ശ്രീദേവ് സി ഐ കിറ്റ് വിതരണം നടത്തി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



സ്കൂൾ പ്രിൻസിപ്പാൾ ദീപ്തി എസ്, എൻഎസ്എസ് പിഒ നിമ്മി എൻ എസ്, എൻ എസ് എസ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments