Recent-Post

മുഖവൂർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം അവിട്ടം നാളിൽ



കരുപ്പൂര്: മുഖവൂർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഓണാഘോഷ പരിപാടികളും മറ്റു വാർഷിക ആഘോഷങ്ങളും അവിട്ടം നാളിൽ നടക്കും. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, സൗഹൃദ വടംവലി, സാംസകാരിക സമ്മേളനവും നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു



Post a Comment

0 Comments