നെടുമങ്ങാട്: സ്ത്രീകളെ ശല്യം ചെയ്യുന്ന മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പേരുമല നെല്ലിപ്പാറ പുതുവൽ പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (45)യെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. പിഎസ്‌സി പരീക്ഷ കഴിഞ്ഞ് നെടുമങ്ങാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ യുവതിയെ അശ്ലീലം പറയുകയും ശരീരത്തിൽ കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.