Recent-Post

ഓണാഘോഷം ഉദ്ഘാടനവും റോട്ടറി ക്ലബും സ്കൂളും സംയുക്തമായി ചേർന്ന് വെച്ച് നൽകുന്ന വീടിന്റെ പ്രഖ്യാപനവും


മീനാങ്കൽ: ഗവൺമെൻ്റ് ഹൈസ്കൂൾ മീനാങ്കലിൽ ഓണപ്പൊലിമ 2023 ഓണാഘോഷ പരിപാടി അരുവിക്കര നിയോജകമണ്ഡലം എംഎൽഎ അഡ്വ. ജി സ്റ്റീഫൻ അവർകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റോട്ടറി ക്ലബും സ്കൂളും സംയുക്തമായി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ പ്രഖ്യാപനവും പ്രസ്തുത യോഗത്തിൽ നടന്നു. സ്കൂൾ ലൈബ്രറി തയ്യാറാക്കിയ ഓണപ്പതിൻ്റെ പ്രകാശനവും പ്രസ്തുത യോഗത്തിൽ നിർവഹിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


 

അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ശ്രീ വിജീഷ്, മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ മിനി, പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷീജ വി എസ്, റോട്ടറി ക്ലബ് പ്രസിഡൻ്റ് അഡ്വക്കേറ്റ് സുമേഷ് കുമാർ, വാർഡ് മെമ്പർ കിഷോർ എന്നിവർ സംസാരിച്ചു.

 

Post a Comment

0 Comments